ആന്റിബയോട്ടിക് ദുരുപയോഗം
  
Translated

നാമം: ആന്റിബയോട്ടിക്കുകളുടെ അനുചിതമായ, ക്രമരഹിതമായ അമിത ഉപയോഗം അല്ലെങ്കില്‍ ദുരുപയോഗം, (പലപ്പോഴും മെഡിക്കല്‍ ന്യായീകരണമില്ലാതെയുള്ള ഉപയോഗം) ആരോഗ്യരംഗത്ത് ഗുരുതരമായ പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കുന്നു.

 

ആവശ്യമില്ലാത്തപ്പോള്‍ വിശാല സ്പെക്ട്രമുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ആന്റിബയോട്ടികദുരുപയോഗത്തിന്റെ ഒരു ഉദാഹരണമാണ്.


സ്വയം പരിമിതപ്പെടുന്ന ജലദോഷം പോലുള്ള വൈറല്‍ അണുബാധകള്‍ക്കായി ആന്റിബയോട്ടിക്കുകള്‍ ദുരുപ യോഗം ചെയ്യുന്നത് സമൂഹത്തിനു മേല്‍ കനത്ത വില ചുമത്തുന്നു.

 

സമാനപദങ്ങള്‍


ആന്റിബയോട്ടിക് അമിത ഉപയോഗം
നാമം: ആന്റിബയോട്ടിക്കുകളുടെ അനുചിതമായ, അമിതമായ പതിവ് ഉപ യോഗം.

 

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിത ഉപ യോഗവും, നിയന്ത്രിക്കുന്നത്എ ളുപ്പമല്ല.

 

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിത ഉപയോഗവും അതുപോലെതന്നെ അണുബാധ തടയുന്നതിലും നിയന്ത്രിക്കുന്നതിലുമുള്ള അപര്യാപ്തത ആന്റിബയോട്ടിക്പ്ര തിരോധശേഷിയെ ത്വരിതപ്പെടുത്തുന്നു.

Learning point

പഠന പോയിന്റുകള്‍
 

 

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിലൂടെ നിങ്ങളെതന്നെയുംമറ്റുള്ളവരെയും ദ്രോഹിക്കുകയാണോ?

 

ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗം ചെയ്യുന്നത് അല്ലെങ്കില്‍ അമിതമായിഉപയോഗിക്കുന്നത് ദോഷകരമാണ്. ജലദോഷത്തിനും മറ്റ് വൈറല്‍ രോഗങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. മാത്രമല്ല, അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉക്കുകയും ചെയ്യും. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിത ഉപയോഗവും, അവയെ പ്രതിരോധിക്കുന്ന നശിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ബാക്ടീരിയകളെ സൃഷ്ടിക്കാന്‍ സഹായിച്ചു. ഇൗബാക്ടീരിയകള്‍ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ മറ്റുള്ളവരെയോ ബാധിച്ചേക്കാം.

 

ഏന്തൊക്കെയാണ് ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗമായി പറയാവുന്നത്?

 

- ജലദോഷം അല്ലെങ്കില്‍ പനി ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ഉപ യോഗിക്കുക.

 

- ഒരുസര്‍ട്ടിഫൈഡ് ഹെല്‍ത്ത് കെയര്‍ വര്‍ക്കറുടെ കുറിപ്പോ, ശുപാര്‍ശയോ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു. അല്ലെങ്കില്‍ ഒരു ആരോഗ്യപ്രവര്‍ത്തകന്റെ ശുപാര്‍ശയ്ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ആവശ്യപ്പെടുന്നു.

 

- നിര്‍ദ്ദിഷ്ട ആന്റിബയോട്ടിക്കുകള്‍ പൂര്‍ത്തിയാക്കുന്നില്ല

 

- ആന്റിബയോട്ടിക്കുകള്‍ മറ്റുള്ളവരുമായി പങ്കിടുന്നു.

 

- അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു. നമ്മള്‍ക്ക്എ ന്ത് ചെയ്യാം?

 

- ജലദോഷം അല്ലെങ്കില്‍ പനി ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്.

 

- ഒരു സര്‍ട്ടിഫൈഡ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ നിര്‍ദ്ദേശിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്താല്‍മാത്രം ആന്റിബയോട്ടിക്കുകള്‍ ഉപ യോഗിക്കുക.


    
- ആന്റിബയോട്ടിക്കുകള്‍ ഇൗ അവസ്ഥയ്ക്ക് ശുപാര്‍ശ ചെയ്തിട്ടു(null)ോഎന്ന് ചോദിച്ച് ഉറപ്പുവരുത്തുക.

 

- നിങ്ങള്‍ക്ക് സുഖം തോന്നുന്നുവെങ്കില്‍പ്പോലും നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക്കുകളുടെ മുഴുവന്‍ കോഴ്സും എല്ലായ്പ്പോഴും പൂര്‍ത്തിയാക്കുക.

 

- മറ്റുള്ളവരുമായി ആന്റിബയോട്ടിക്കുകള്‍ പങ്കിടരുത്.

 

- അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്

 

ആന്റിബയോട്ടിക് ദുരുപയോഗത്തിന്റെ പൊതു ഉദാഹരണങ്ങള്‍

 

1. ഞാന്‍ ഒരു ആന്റിബയോട്ടിക് കഴിക്കുന്നത് അല്ലെ നല്ലത്.

 

ഉത്തരം: തെറ്റാണ്. ജലദോഷവും പനിയും ഉ)ാക്കുന്നത് ബാക്ടീരിയകളല്ല,വൈറസുകളാണ്. മിക്ക നിശിത വയറിളക്കങ്ങളും ബാക്ടീരിയ മൂലമല്ല. ഒരു സര്‍ട്ടിഫൈഡ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിങ്ങളെ മരുന്നിന്റെ പാര്‍ശ്വഫല ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗം ചെയ്യുന്നത് അല്ലെങ്കില്‍ അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാണ്. ജലദോഷത്തിനും മറ്റ് വൈറല്‍രോഗങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. മാത്രമല്ല, അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉ)ാക്കുകയും ചെയ്യും. ആന്റിബയോട്ടിക്കുകളുടെദുരുപയോഗവും അമിത ഉപയോഗവും, അവയെ പ്രതിരോധിക്കുന്ന നശിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ബാക്ടീരിയകളെ സൃഷ്ടിക്കാന്‍ സഹായിച്ചു. ഇൗബാക്ടീരിയകള്‍ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ മറ്റുള്ളവരെയോബാധിച്ചേക്കാം. ങ്ങളിലേക്ക് തള്ളി വിടുന്നു. കൂടാതെ ആന്റിബയോ ട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്ടീരിയകളെ സൃഷ്ടിക്കാന്‍ നിങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിരോധശേഷിയാര്‍ജ്ജിച്ച ബാക്ടീരിയകള്‍ നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും അണുബാധ ബാധിച്ചേക്കാവുന്ന മറ്റുള്ളവരേയും അപ കടാവസ്ഥയിലേക്ക് കൊ)െത്തിക്കുകയും ചെയ്യുന്നു.

 

2. കഴിഞ്ഞ തവണ ജലദോഷത്തി ന് ഞാന്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചു.എനിക്ക് പെട്ടെന്ന് സുഖം തോന്നി. അടുത്ത തവണ ജലദോഷം വരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 

ഉത്തരം: തെറ്റാണ്. ജലദോഷവും പനിയും വൈറസ് മൂലമാണ് ഉ)ാകുന്നത്.മിക്ക ആളുകളും  ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിക്കാതെ തന്നെ നിങ്ങള്‍ക്ക് സുഖം തോന്നും. ആന്റിബയോട്ടിക്കുകള്‍ വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നില്ല. മാത്രമല്ല, നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുകയോ വേഗത്തില്‍ ജോലിയില്‍ പ്രവേശിക്കാനോ സഹായിക്കുന്നുമില്ല.

 

3.പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഞാന്‍ അവസാനം ഇൗ ആന്റിബയോട്ടിക്കഴിച്ചു. അതിനാല്‍, എനിക്ക് ഇപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉ)ാകില്ല.അല്ലേ?

 

ഉത്തരം:  തെറ്റാണ്. കഴിഞ്ഞ തവണ നിങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉ(null)ായില്ലെങ്കിലും, അടുത്ത തവണ അത്ഉ )ായേക്കാം. ആന്റിബയോട്ടിക്കുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം ചിലപാര്‍ശ്വഫലങ്ങളുടെ അപകടസാധ്യതകളെ വര്‍ദ്ധിപ്പിക്കും, വയറിളക്കം, യീസ്റ്റ്അണുബാധ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

4.എന്റെ ശരീരത്തിലെ ബാക്ടീരിയകള്‍ ഒരു ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുമെങ്കിലും, അടുത്ത തവണ ആ ബാക്ടീരിയ എന്നെ ബാധിക്കുമ്പോള്‍ കൂടുതല്‍ ശക്തമായ ഒരു ആന്റിബയോട്ടിക് എനിക്ക്ഉ പയോഗിക്കാന്‍ കഴിയും.

 

ഉത്തരം: തെറ്റാണ്. പല ബാക്ടീരിയകളും ഇപ്പോള്‍ ഒന്നിലധികം ആന്റിബയോട്ടിക്കുകള്‍ക്ക് എതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ചിരിക്കുന്നു. വാസ്തവത്തില്‍ ചില ബാക്ടീരിയ അണുബാധകളെ നിലവിലുള്ള ഒരു ആന്റിബയോട്ടിക്കുകളും ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിത ഉപയോഗവും മൂലം ഇത്തരം ബാക്ടീരിയകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനും, അത് എല്ലാവരിലേയ്ക്കും, പടരുന്നതിനുമുള്ള സാധ്യത കൂടുന്നതിനും കാരണമാവുന്നു.

 

5. എന്റെ ശരീരത്തിലുള്ള ബാക്ടീരിയ പ്രതിരോധശക്തി നേടുകയും, എന്നെ രോഗബാധിതനാക്കുകയും ചെയ്താലും, ഞാന്‍ മറ്റൊരു വ്യക്തിയ്ക്കും രോഗബാധയ്ക്ക്കാ രണക്കാരനാക്കുന്നില്ലല്ലോ.

 

ഉത്തരം: തെറ്റാണ്. നിങ്ങളുടെ ശരീരത്തില്‍ വികസിപ്പിച്ചെടുത്ത ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ നിങ്ങളെ ദോഷകര മായി ബാധിക്കുകയും തുടര്‍ന്ന് നിങ്ങളുടെ കുടുംബത്തിലേക്കും പരിസ്ഥിതി യിലേക്കും മറ്റുള്ളവരിലേക്കും വ്യാപിക്കുകയും ചെയ്യും. ആന്റിബയോട്ടിക്കു കളുടെ ദുരുപയോഗം എല്ലാവരേയും ദോഷകരമായി ബാധിക്കും.


 

Related words.
Word of the month
New word